താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. പാമോയില്‍ കേസില്‍ സുപ്രീം കോടതി, ഹൈക്കോടതി വിധിക്കെതിരെ മറ്റൊരു വിധി വന്നപ്പോള്‍ അതിന്റെ സത്യാവസ്ഥ ആരായുക മാത്രമാണ് ചെയ്തത്. പരാതിയില്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. ഒരു ജഡ്ജിയെയും ആക്ഷേപിച്ചിട്ടില്ല. സത്യം പറയുന്നത് ആക്ഷേപമാകുമോ എന്നും പി.സി.ജോര്‍ജ് ചോദിച്ചു.
നവംബറില്‍ പരിഗണിക്കേണ്ട കേസ് മുന്‍കൂറായി ശനിയാഴ്ച പരിഗണിച്ചതില്‍ തന്നെ അപാകതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
നവംബറില്‍ പരിഗണിക്കേണ്ട കേസ് മുന്‍കൂറായി ശനിയാഴ്ച പരിഗണിച്ചതില്‍ തന്നെ അപാകതയുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ