2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

വി.എസ് പാപിയായ പുണ്യവാളന്‍:


മനസ്സുമായി സാത്താന്റെ വചനങ്ങള്‍ പറയുന്ന പാപിയായ പുണ്യവാളനാണ് വി.എസ് അച്യുതാനന്ദനെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. പാമോലിന്‍ കേസില്‍ വിശുദ്ധന്‍ നടക്കുന്ന പാപിയുടെ റോളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും സ്ത്രീപീഢനക്കേസുകളില്‍ തുമ്പുണ്ടാക്കാന്‍ വി.എസിന് കഴിഞ്ഞില്ല. എന്നിട്ടാണ് 20 വര്‍ഷം പഴക്കുമുള്ള കേസിന് തുമ്പുണ്ടാക്കാന്‍ വി.എസ് ഇപ്പോഴും ശ്രമിക്കുന്നത്-പി.സി ജോര്‍ജ് കുറ്റപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ