2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു


വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ടി.വി.രാജേഷ് എം.എല്‍.എ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വീഡിയോ പരിശോധനയ്ക്കുശേഷം ജയിംസ് മാത്യുവിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് രാജേഷ് പൊട്ടിക്കരഞ്ഞത്.

തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചുവെന്നും അവര്‍ തനിക്കൊരു കുടുംബമുണ്ടെന്നും ഭാര്യയും അച്ഛനുമെല്ലാം ഉണ്‌ടെന്നും ഓര്‍ക്കണമെന്നും പറയുന്നതിനിടെയാണ് ടി.വി.രാജേഷ് പൊട്ടിക്കരഞ്ഞത്.
ഒരു പാട് പേരുടെ മെക്കിട്ടു കയറിയപ്പോള്‍ ഇല്ലാത്ത അമ്മയും അച്ഛനും എപ്പോഴാണാവോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ